കഷ്ണം തുണി

കഷ്ണം തുണി

എനിക്കും ചില കഥകൾ പറയാനുണ്ടെന്ന് ഒരു കഷ്ണം തുണി….

ഓരോ വർഷവും fashion industry യുടെ ആവശ്യത്തിനായി 1.5 trillion ltrs വെള്ളം ഉപയോഗിക്കുന്നു…

Fibres ഉണ്ടാക്കാനായി ഓരോ വർഷവും

70 million മരങ്ങൾ  ആണ് മുറിക്കപ്പെടുന്നത്…

പക്ഷേ പിന്നീട് ഈ garments 57% വു० ചെന്നെത്തുന്നത് ഭൂമിയുടെ തന്നെ നാശത്തിന് കാരണമാകുന്ന LANDFILLS ആയിട്ടാണ്!…

അപ്പോ ഈ100% garments ഉം നമുക്ക് ഉപയോഗിക്കാൻ പറ്റിയാൽ REUSE ചെയ്യാൻ പറ്റിയാൽ!!!…..

അങ്ങിനെയുള്ള ഒരു brand ആയിട്ടാണ് ഇനി 🅨🅐🅡🅐ᶜʳᵉᵃᵗⁱᵛᵉ ᵐᵒᵐ ന്റെ  യാത്ര…garment industry കളിൽ നിന്നും textiles കളിൽ നിന്നുമൊക്കെ അവർ ഉപേക്ഷിച്ച് കളയുന്ന കട്ടിങ് പീസ്കളെ എല്ലാം പുതിയൊരു outfit ആക്കി നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇനി ഉള്ള ലക്ഷ്യം….

“എനിക്കും ചില കഥകൾ പറയാനുണ്ടെന്ന്; ഒരു കഷ്ണം തുണി!…”എന്ന സീരീസിൽ ഞങ്ങളുടെ ഓരോ outfit ഉം ഓരോ കഥകൾ പറയും…

checkout yara creative mom collections from impresa http://impresa.in/store/yara/

Share this post

Leave a Reply

Your email address will not be published. Required fields are marked *