വെട്ടഷ്ണം🍂
ഒരു blouse തയ്ക്കാൻ 3mtr തുണിയെടുത്തു, വെട്ടും കുത്തും കഴിച്ച് അവസാനം 2mtr തുണിയിൽ നല്ല ഭംഗിയുള്ളൊരു blouse നെ തുന്നി….അപ്പൊ ബാക്കി വന്ന 1mtr തുണിയോ..?..നല്ലൊരു ആകൃതിയിൽ അല്ലെങ്കിലും,
ഒരുപാട് പുഴകൾ ഇതിനായി മലിനപ്പെട്ടിട്ടുണ്ട്…
ഒത്തിരി മരങ്ങളെ മുറിച്ച് കളഞ്ഞി ട്ടുണ്ട്….
ഇപ്പോഴും നെയ്ത പൈസപോലും കിട്ടാതെ ചിലർ പട്ടിണികിടക്കുന്നുണ്ട്…..
മനഃസാക്ഷിക്കൊരുതിയിൽ അഗ്നിക്കിരയാക്കാതെ മരങ്ങൾക്ക് വേണ്ടി, മനുഷ്യന് വേണ്ടി, പുഴകൾക്ക് വേണ്ടി ഇവരെയും നമുക്ക് ഭംഗിയാക്കാം🍃………
checkout yara creative mom collections from impresa http://impresa.in/store/yara/
#supportsmallindianbusinesses
#sustainablefashionista #upcycledclothing #upcycle #slowfashionmovement #kidswearindia #ecoindianzerowastestore #kidsboutiqu
Leave a Reply